Friday, January 11, 2019

PSC PREVIOUS (SOLVED) 2018 - Question Paper 07

SECURITY GUARD-GOVERNMENT SECRETARIAT/KERALA PUBLIC SERVICE COMMISSIONDate of Test : 02/03/2018039/2018-MMaximum : 100 marksTime: 1 hour and 15 minutes


1. കേരളത്തിലെ ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി ആര്?

(A) വി.എസ്. അച്യുതാനന്ദൻ  
(C) കടന്നപ്പള്ളി രാമചന്ദ്രൻ
(B) പിണറായി വിജയൻ 
(D) വി.എസ്. സുനിൽകുമാർ

Answer: (B)


2. ഇന്ത്യയുടെ പ്രഥമ ചൊവ്വാദൗത്യത്തിന് നൽകിയ പേര് :

(A) ചന്ദ്രയാൻ
(B) ചൊവ്വ-2013  
(C) മംഗൾയാൻ
(D) ഡീപ്പ് ഇംപാക്ട്

Answer: (C)


3. ലോക മാതൃഭാഷാദിനം എന്ന്?

 (A) ഫെബ്രുവരി 21
(C) ഏപ്രിൽ 7
(B) മാർച്ച് 23
(D) ജനുവരി 9

Answer: (A)


4. 2016-ൽ വയലാർ അവാർഡ് നേടിയത് ആര്?

(A) ശ്രീകുമാരൻ തമ്പി 
(C) ബി. മുരളി
(B) സി. രാധാകൃഷ്ണൻ 
(D) യു.കെ. കുമാരൻ

Answer: (D)


5. കേരള സർക്കാറിന്റെ നേതൃത്വത്തിൽ എം.ടി. വാസുദേവൻ നായർ മ്യൂസിയം നിർമ്മിക്കുന്നത് എവിടെ?

(A) തിരുവനന്തപുരം
(B) കൊച്ചി 
(C) കോഴിക്കോട്
(D) കണ്ണൂർ

Answer: (C)


6. ഇന്ത്യയിൽ തൊഴിലില്ലായ്മ ഏറ്റവും കുറവുള്ള സംസ്ഥാനം :

(A) കേരളം
(B) ഗുജറാത്ത്
(C) പഞ്ചാബ്
(D) പശ്ചിമബംഗാൾ

Answer: (B)


7. കേരള ഹൈക്കോടതിയുടെ ഇപ്പോഴത്തെ ചീഫ് ജസ്റ്റീസ് ആര്?

(A) അശോക് ഭൂഷൺ
(B) നവനീത് പ്രസാദ് സിംഗ് 
(C) വി.എസ്. ഠാക്കൂർ
(D) ശാന്തന ഗൗഡർ മോഹൻ മല്ലികാർജ്ജുന

Answer: (B)


8. കേരളം മുഴുവൻ ജൈവകൃഷി വ്യാപിപ്പിക്കാൻ കുടുംബശ്രീ മുഖേന സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതി ഏത്?

(A) പൊലിവ്
(B) നിറവ് 
(C) ജീവനം
(D) സുരഭി

Answer: (A)


9. കണ്ടൽക്കാടുകളെ റിസർവ്വ് വനമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്?

(A) കേരളം
(B) മഹാരാഷ്ട് 
(C) തമിഴ്നാട്
(D) ഗുജറാത്ത്

Answer: (B)


10. റോഡപകടങ്ങൾ കുറയ്ക്കുന്നതിനുള്ള ശുഭയാത്ര-2015 പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ആര്?

(A) ദിലീപ്
(B) മമ്മൂട്ടി 
(C) മഞ്ചു വാര്യർ
(D) മോഹൻലാൽ

Answer: (D)


11. ചുവടെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയുടെ ഏറ്റവും വടക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന പർവ്വതനിര ഏത്? 

(A) ഹിമാചൽ
സിവാലിക്  
(C) ഹിമാദ്രി
(D) ആരവല്ലി

Answer: (C)


12. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സംസ്ഥാനം ഏത്?

(A) മഹാരാഷ്ട
(B) രാജസ്ഥാൻ  
(C) ജമ്മു-കാശ്മീർ
(D) മദ്ധ്യപ്രദേശ്

Answer: (D)


13. ദുർഗ്ഗാപ്പൂർ ഇരുമ്പുരുക്ക് നിർമ്മാണശാലയ്ക്ക് സാമ്പത്തിക സഹായം നൽകിയിരിക്കുന്ന വിദേശരാജ്യം ഏത്?

(A) ജർമ്മനി 
(C) അമേരിക്ക
(B) റഷ്യ  
(D) ബ്രിട്ടൺ |

Answer: (D)


14. ചുവടെ കൊടുത്തിരിക്കുന്നതിൽ ഒരിന്ത്യൻ സംസ്ഥാനവുമായി മാത്രം അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?

 (A) മേഘാലയ
(B) ഹിമാചൽ പ്രദേശ് 
(C) ഒഡീഷ
(D) ത്രിപുര

Answer: (A)


15. ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ റിസർവ്വ് ഏത്?

(A) നീലഗിരി
(B) സുന്ദരവനം 
(C) അഗസ്ത്യാർകൂടം
(D) ഗേറ്റ് റാൻ ഓഫ് കച്ച്

Answer: (D)


16. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?

(A) അഗസ്ത്യാർകൂടം
(B) തെൻമല 
(C) ആനമുടി
(D) കാഞ്ചൻജംഗ

Answer: (C)


17. ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ പുറത്തിറങ്ങുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?

(A) മദ്ധ്യപ്രദേശ്
(B) മഹാരാഷ്ട  
(C) ഉത്തർപ്രദേശ്
(D) കേരളം

Answer: (C)


18. ഇന്ത്യയിൽ നിലനിൽക്കുന്ന സമ്പദ്വ്യവസ്ഥ ഏതു തരം സമ്പദ്വ്യവസ്ഥയ്ക്ക് ഉദാഹരണമാണ്?

(A) മുതലാളിത്ത സമ്പദ്വ്യവസ്ഥ
(B) സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥ
(C) മിശ്ര സമ്പദ്വ്യവസ്ഥ
(D) കമ്പോള സമ്പദ്വ്യവസ്ഥ

Answer: (C)


19. തെലുങ്കാന സംസ്ഥാനത്തിന്റെ തലസ്ഥാനം ഏത്?

(A) കർണൂൽ 
(C) സെക്കന്തരാബാദ്
(B) ഹൈദരാബാദ് 
(D) വിശാഖപട്ടണം

Answer: (B)


20. തമിഴ്നാടിന്റെ ഔദ്യോഗിക പക്ഷി ഏത്?

(A) പ്രാവ് 
(C) വേഴാമ്പൽ
(B) മയിൽ 
(D) കുയിൽ

Answer: (A)


21. ഖഡയിലെ പ്രസിദ്ധമായ കർഷക സമരം നടന്ന വർഷം :

(A) 1918
(B) 1919 
(C) 1921
(D) 1927

Answer: (A)


22. "പ്ലാസിയുദ്ധം ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ടെങ്കിൽ ജാലിയൻ വാലാബാഗ് സംഭവം ബ്രിട്ടീഷ്ഭരണത്തിന്റെ അടിത്തറയിളക്കി' ഇങ്ങനെ അഭിപ്രായപ്പെട്ടത് ആരാണ്?

(A) ജവഹർലാൽ നെഹ്
(B) ഉദ്ദം സിംഗ് 
(C) മോട്ടിലാൽ നെഹ്റു
(D) ഗാന്ധിജി

Answer: (D)


23. സതി എന്ന സാമൂഹ്യദുരാചാരത്തിന്റെ ചിത്രം വരച്ച പ്രശസ്ത ചിത്രകാരൻ ആര്?

(A) രാജാറാം മോഹൻ റോയ്
(B) അമൃത ഷെർഗിൽ 
(C) നന്ദലാൽ ബോസ്
(D) അബനീന്ദ്ര നാഥ ടാഗോർ

Answer: (C)


24. കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര്?

(A) കെ. കേളപ്പൻ
(B) പി. കൃഷ്ണപിള്ള 
(C) എ.കെ. ഗോപാലൻ
(D) എൻ.വി. ജോസഫ്

Answer: (A)


25. ഇന്ത്യൻ ദേശീയതയുടെ പിതാവായി അറിയപ്പെടുന്നത് ആര്?

(A) ഗാന്ധിജി
(B) ജവഹർലാൽ നെഹ്റു. 
(C) സുഭാഷ് ചന്ദ്രബോസ്
(D) സുരേന്ദ്രനാഥ ബാനർജി

Answer: (D)


26. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ വനിതാ പ്രസിഡന്റ് ആര്?

(A) ആനിബസന്റ്
(B) സരോജിനി നായിഡു 
(C) നെല്ലിസെൻ ഗുപ്ത
(D) സോണിയാഗാന്ധി

Answer: (A)


27. "രക്തസാക്ഷികളുടെ രാജകുമാരൻ' എന്ന വിശേഷണം ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി :

(A) സുഭാഷ് ചന്ദ്ര ബോസ്
(B) ലാലാ ലജ്പത് റായ് | 
(C) ഭഗത് സിംഗ്
(D) രാജ്ഗുരു

Answer: (C)


28. "പോസ്റ്റാഫീസ്' എന്ന കൃതി രചിച്ചത് ആര്?

(A) ഗോപാലകൃഷ്ണ ഗോഖലെ 
(C) പ്രേംചന്ദ്
(B) നന്ദലാൽ ബോസ് | 
(D) രവീന്ദ്രനാഥ് ടാഗോർ

Answer: (D)


29. ഇന്ത്യയുടെ ഒന്നാം സ്വതന്ത്ര്യസമരം നടന്ന വർഷം ;

(A) 1741 
(C) 1857
(B) 1747 
(D) 1947

Answer: (C)


30. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റ് ആരായിരുന്നു?

(A) ഗാന്ധിജി
(B) ജെ.ബി. കൃപലാനി  
(C) ജവഹർലാൽ നെഹ്
(D) സി. രാജഗോപാലാചാരി

Answer: (B)


31. ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം :

(A) മിസ്സോറം
 (B) നാഗാലാന്റ് 
(C) പശ്ചിമബംഗാൾ
(D) ജമ്മു-കാശ്മീർ

Answer: (B)


32. വിദ്യാഭ്യാസ അവകാശനിയമം പാസ്സാക്കിയ വർഷം :

(A) 2010  
(C) 2012
(B) 2011 
(D) 2016

Answer: (A)


33. എത്ര മൗലിക കടമകളാണ് ഇപ്പോൾ ഭരണഘടനയിൽ ഉള്ളത്?

(A) 8  
(B) 10 
(C) 11 
(D) 13

Answer: (C)


34. ഇന്ത്യയുടെ ആദ്യത്തെ ആക്ടിംഗ് പ്രസിഡന്റ് ആര്?

(A) വി.വി. ഗിരി  
(C) ബി.ഡി. ജെട്ടി
(B) മുഹമ്മദ് ഹിദായത്തുള്ള 
(D) നീലം സഞ്ജീവ റെഡ്ഡി

Answer: (A)


35. ഇന്ത്യയുടെ ദേശീയഗീതമായി വന്ദേമാതരം അംഗീകരിച്ചത് എന്ന്?

(A) 1947 ജൂ ലൈ 22
(B) 1950 ജനുവരി 24 
(C) 1947 ആഗസ്റ്റ് 15
(D) 1950 ജനുവരി 26

Answer: (B)


36. ഇന്ത്യയുടെ ദേശീയ കായിക വിനോദം ഏത്?

(A) ഹോക്കി
(C) ഫുട്ബോൾ
(B) ക്രിക്കറ്റ് 
(D) ഗോൾഫ്

Answer: (A)


37. പാർലമെന്റിൽ വിശ്വാസപ്രമേയം അവതരിപ്പിക്കുന്നത് ആരാണ്?

(A) പ്രസിഡന്റ്
(B) പ്രതിപക്ഷ നേതാവ് - 
(C) സ്പീക്കർ
(D) പ്രധാനമന്ത്രി

Answer: (D)


38. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ ടെലിഫോണിലൂടെ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം :

(A) മദ്ധ്യപ്രദേശ്
(B) ഒഡീഷ  
(C) ഉത്തർപ്രദേശ്
(D) കേരളം

Answer: (C)


39. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം :

(A) കൊച്ചി
(B) തിരുവനന്തപുരം 
(C) കോഴിക്കോട്
(D) തൃശ്ശൂർ

Answer: (B)


40. ഇന്ത്യൻ രാഷ്ട്രപതിയായ ആദ്യ വനിത ആര്?

(A) സരോജിനി നായിഡു 
(C) ക്യാപ്റ്റൻ ലക്ഷ്മി
(B) ഇന്ദിരാഗാന്ധി 
(D) പ്രതിഭാ പാട്ടീൽ

Answer: (D)


41. കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്ന ഭൂപ്രകൃതി വിഭാഗം ഏത്?

(A) മലനാട്
(B) ഇടനാട് 
(C) തീരപ്രദേശം
(D) കായലോരം

Answer: (A)


42. കേരളാ സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് വകുപ്പിന്റെ ആസ്ഥാനം എവിടെ?

(A) എറണാകുളം
(B) ആലപ്പുഴ 
(C) കൊല്ലം
(D) മഞ്ചേശ്വരം

Answer: (B)


43. പേപ്പാറ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല ഏത്?

(A) കണ്ണൂർ
(B) കൊല്ലം  
(C) തിരുവനന്തപുരം )
(D) ഇടുക്കി

Answer: (C)


44. സൈലന്റ് വാലിയിൽ നിന്നും ഉത്ഭവിക്കുന്ന നദി ഏത്?

(A) മയ്യഴിപ്പുഴ
(B) കുന്തിപ്പുഴ 
(C) ചന്ദ്രഗിരിപ്പുഴ
(D) തൂതപ്പുഴ

Answer: (D)


45. ആശ്രാമം കായൽ എന്നറിയപ്പെടുന്ന കേരളത്തിലെ കായൽ ഏത്?

(A) ശാസ്താംകോട്ട കായൽ
(B) വേമ്പനാട്ട് കായൽ  
(C) അഷ്ടമുടി കായൽ
(D) ഉപ്പള കായൽ

Answer: (C)


46. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ല ഏത്?

(A) കണ്ണൂർ
(B) കൊല്ലം 
(C) ആലപ്പുഴ
(D) എറണാകുളം

Answer: (A)


47. കോഴിക്കോട് ജില്ലയിലെ ഉറുമി ജലവൈദ്യുത പദ്ധതിയുമായി സഹകരിച്ചിരിക്കുന്ന രാജ്യം ഏത്?

(A) ക്യാനഡ
(B) നോർവെ 
(C) റഷ്യ
(D) ചൈന

Answer: (D)


48. ഏറ്റവും കുറച്ച് ദേശീയ പാതകൾ കടന്നുപോകുന്ന കേരളത്തിലെ ജില്ല ഏത്?

(B) തൃശ്ശൂർ 
(C) ഇടുക്കി
(D) കാസർഗോഡ്
(A) വയനാട് 

Answer: (A)


49. കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള ജില്ല ഏത്?

(A) തിരുവനന്തപുരം
(B) മലപ്പുറം 
(C) കണ്ണൂർ
(D) എറണാകുളം

Answer: (B)


50. പയ്യോളി എക്സ്പ്രസ്സ് എന്ന വിശേഷണമുള്ള കേരള കായികതാരം ഏത്?

(A) എം.ഡി. വത്സമ്മ
(B) എസ്. ശ്രീശാന്ത് 
(C) കെ.സി. ഏലമ്മ
(D) പി.ടി. ഉഷ

Answer: (D)


51. മയ്യഴി ഗാന്ധി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമരസേനാനി ആര്?

(A) എ.കെ. ഗോപാലൻ
(B) ഐ.കെ. കുമാരൻ മാസ്റ്റർ 
(C) എൻ.വി. ജോസഫ്
(D) കെ. കേളപ്പൻ

Answer: (B)


52. നായർ സർവ്വീസ് സൊസൈറ്റിയുടെ സ്ഥാപകൻ ആര്?

(A) ഡോ. പൽപ്പു
(B) വി.ടി. ഭട്ടതിരിപ്പാട് 
(C) പി. കൃഷ്ണപിള്ള
(D) മന്നത്ത് പത്മനാഭൻ

Answer: (D)


53. ക്ഷേത്രപ്രവേശന വിളംബരം നടന്ന വർഷം ഏത്?

(A) 1931 
(B) 1924 
(C) 1946 
(D) 1936

Answer: (D)


54. കുമാരനാശാൻ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെ?

(A) തോന്നയ്ക്കൽ
(B) ചെറായ് 
(C) ജഗതി
(D) ചെമ്പഴന്തി

Answer: (A)


55. അയ്യങ്കാളിയെ പുലയരാജ എന്ന് വിശേഷിപ്പിച്ചത് ആര്?

(A) രവീന്ദ്രനാഥ ടാഗോർ
(B) ഗാന്ധിജി 
(C) ജവഹർലാൽ നെഹ്റു
(D) ശ്രീനാരായണ ഗുരു

Answer: (B)


56. പ്രസിദ്ധമായ മാരാമൺ കൺവെൻഷൻ നടക്കുന്നത് ഏത് നദിക്കരയിൽ?

(A) ഭാരതപ്പുഴ
(B) പെരിയാർ
 (C) പമ്പ
(D) കബനി

Answer: (C)



57. ചേരമർ മഹാജനസഭ രൂപീകരിച്ചത് ആര്?

(A) സഹോദരൻ അയ്യപ്പൻ 
(C) പാമ്പാടി ജോൺ ജോസഫ്
(B) പൊയ്കയിൽ യോഹന്നാൻ 
(D) അർണോസ് പാതിരി

Answer: (C)


58. ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതു കലാപവുമായി ബന്ധപ്പെട്ടാണ് വാഗൺ ട്രാജഡി നടന്നത്?

(A) മലബാർ ലഹള
(B) നിവർത്തന പ്രക്ഷോഭം 
(C) ഉപ്പു സത്യാഗ്രഹം
(D) പുന്നപ്ര വയലാർ സമരം

Answer: (A)


59. തിരുകൊച്ചി സംസ്ഥാനം നിലവിൽ വന്ന വർഷം :

(A) 1946 
(B) 1949 
(C) 1952 
(D) 1956

Answer: (B)


60. ഒന്നേകാൽക്കോടി മലയാളികൾ എന്ന പ്രശസ്തമായ കൃതി ആരുടേതാണ്?

(A) എൻ.വി. കൃഷ്ണവാരിയർ
(B) ഇ.എം.എസ്. നമ്പൂതിരിപ്പാട് 
(C) ആനി മസ്ക്രീൻ
(D) കെ. രാമകൃഷ്ണപിള്ള

Answer: (B)


61. വ്യത്യസ്ത മൂലകങ്ങളുടെ തുല്യ എണ്ണം ന്യൂട്രോണുകൾ ഉള്ള ആറ്റങ്ങൾ അറിയപ്പെടുന്നത് :

(A) ഐസോടോപ്പുകൾ
(B) ഐസോടോണുകൾ 
(C) ഐസോബാറുകൾ
(D) ഇതൊന്നുമല്ല

Answer: (B)


62. ആവർത്തനപ്പട്ടികയുടെ നാലാമത്തെ പിരിയഡിൽ ഉള്ള മൂലകങ്ങളുടെ എണ്ണം :

(A) 4 
(B) 8  
(C) 18 
(D) 16

Answer: (C)


63. ഘനജലത്തിലുള്ള ഹൈഡ്രജന്റെ ഐസോടോപ്പ് :

(A) ഡ്യൂട്ടീരിയം 
(C) പ്രോട്ടിയം
(B) ട്രിഷിയം 
(D) ഇറിഡിയം

Answer: (A)


64. സോളാർ പാനലിൽ സെല്ലുകൾ തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ലോഹം :

(A) ചെമ്പ്
(B) അലുമിനിയം 
(C) പ്ലാറ്റിനം
(D) വെള്ളി

Answer: (D)


65. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം 
:
(A) ടൈറ്റൻ 
(C) ഡെയ്മാസ്
(B) ഗാനിമിഡ്
(D) ഫോബോസ്

Answer: (B)


66. മെർക്കുറിയുടെ അയിര് :

(A) സിന്നബാർ
(C) ഹേമറ്റ്
(B) ഗലാന 
(D) മാഗ്നറ്റേറ്റ്

Answer: (A)


67. ഗ്ലാസ്സിൽ വെള്ളം പറ്റിപ്പിടിച്ചിരിക്കുന്നതിന് കാരണമായ ബലം :

(A) പ്രതലബലം
(B) ഘർഷണബലം 
(C) അഡ്ഹിഷൻ
(D) കൊഹിഷൻ

Answer: (C)


68. ചുവന്ന പ്രകാശവും നീല പ്രകാശവും ചേർന്നുണ്ടാകുന്ന ദ്വിതീയ വർണ്ണം :

(A) മജന്ത
(B) സയൻ  
(C) മഞ്ഞ
(D) ഓറഞ്ച്

Answer: (A)


69. ശബ്ദത്തിന്റെ ഉച്ചത രേഖപ്പെടുത്തുന്ന യൂണിറ്റ് :

(A) ഡെസിബെൽ  
(C) മാക്സമ്പർ
(B) ഹെർട്സ്
(D) ന്യൂട്ടൺ

Answer: (A)


70. 100°C ന് സമാനമായ ഫാരൻഹീറ്റ് :

(A) 32   
(B) 212  
(C) 112 
(D) 132

Answer: (B)


71. മനുഷ്യാസ്ഥികൂടത്തിലെ ആകെ അസ്ഥികളുടെ എണ്ണം :

(A) 120
(B) 206 
(C) 80
(D) 200

Answer: (B)


72. ഹൃദയത്തെ ആവരണം ചെയ്തു കാണുന്ന ഇരട്ടസ്തരം :

(A) പെരികാർഡിയം
(C) പ്ലൂറ
(B) മെനിഞ്ചസ് 
(D) പെരിട്ടോണിയം

Answer: (A)


73. പ്രത്യുൽപാദന വ്യവസ്ഥയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ജീവകം :

(A) ജീവകം എ
(B) ജീവകം ഡി 
(C) ജീവകം സി
(D) ജീവകം ഇ

Answer: (D)


74. ശരീരദ്രവങ്ങളിലൂടെ പകരുന്ന ഒരു വൈറസ് രോഗം :

(A) ചിക്കൻപോക്സ് 
(C) എയ്ഡ്സ്
(B) സാർസ് 
(D) ഡെങ്കിപ്പനി

Answer: (C)


75. ഏത് വിളയുടെ ശാസ്ത്രീയനാമമാണ് പൈപ്പർ നൈഗ്രം?

(A) കുരുമുളക്
(B) നെല്ല് 
(C) ഗോതമ്പ്
(D) ഏലം

Answer: (A)


76. കേരള സർക്കാർ നടപ്പിലാക്കിയ "സുകൃതം' പദ്ധതി ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്?

(A) പ്രമേഹം
(B) എയ്ഡ്സ് 
(C) ക്ഷയം
(D) ക്യാൻസർ

Answer: (D)


77. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് :

(A) കണ്ണൂർ
(B) കാസർഗോഡ് 
(C) തിരുവനന്തപുരം
(D) കൊല്ലം

Answer: (B)


78. ലോക പ്രമേഹ ദിനം :

(A) ഡിസംബർ 1 
(C) ജൂൺ 5
(B) നവംബർ 14
(D) ജൂലൈ 11

Answer: (B)


79. അന്താരാഷ്ട്ര പയർ വർഷമായി ആചരിച്ചത് :

(A) 2016 
(B) 2014 
(C) 2015  
(D) 2012

Answer: (A)


80. കേരളത്തിലെ വന്യജീവി സങ്കേതത്തിന് ഉദാഹരണം :

(A) ഇരവികുളം 
(C) പേപ്പാറ
(B) സൈലന്റ് വാലി 
(D) നീലഗിരി

Answer: (C)






<< Prev     01      02     03      04     05     06     07     08     09     10     11    12     13    14     Next >>

No comments:

Post a Comment