Friday, January 11, 2019

PSC PREVIOUS (SOLVED) 2018 - Question Paper 10

GARDENER GR III KERALA STATE DRUGS - PHARMACEUTICAL LTD. 054/2018-M
Date of Test : 28.04.2018
Maximum : 100 marks
Time: 1 hour and 15 minutes


1. ഇപ്പോഴത്തെ കേരള ഗവർണ്ണർ

(A) പിണറായി വിജയൻ 
(C) പി. സദാശിവം
(B) ശിവരാമകൃഷ്ണൻ -
(D) രമേശ് ചെന്നിത്തല

Answer: (C)



2. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം :


(A) മരുഭൂമി മണ്ണ്
(B) കരിമണ്ണ് 
(C) ലാറ്ററേറ്റ് മണ്ണ്
(D) എക്കൽ മണ്ണ്

Answer: (C)



3. വിദൂര സംവേദനത്തിൽ വിവരങ്ങൾ ശേഖരിക്കുന്ന ഉപകരണം


(4) ബാരോഗാഫ്
(B) സ്റ്റീരിയോസ്കോപ്പ് 
(C) സിമോഗ്രാഫ്
(D) സെൻസർ

Answer: (D)



4. ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടാതെ ട്രിപ്പിൾ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരൻ :


(A) വീരേന്ദ്രസേവഗ്
(B) കരുൺ നായർ  
(C) വീരാട് കോലി
(D) സച്ചിൻ ടെൻഡുൽക്കർ

Answer: (B)



5. 2016-ൽ മലയാള സിനിമയിൽ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയതാര്?


(A) ജയസൂര്യ
(B) മോഹൻലാൽ 
(C) സലിം കുമാർ
(D) വിനയൻ

Answer: (D)



6. ഭൂമദ്ധ്യരേഖ കടന്നു പോകുന്ന ഏറ്റവും വലിയ രാജ്യം :


(A) കൊളംബിയ
(B) കെനിയ 
(C) ഇന്തോനേഷ്യ
(D) ബ്രസ്സീൽ

Answer: (D)



7. “അജ്മീർ' പട്ടണം സ്ഥിതിചെയ്യുന്ന സംസ്ഥാനം :


(A) മഹാരാഷ്ട് 
(C) രാജസ്ഥാൻ
(B) മദ്ധ്യപ്രദേശ് 
(D) ഗുജറാത്ത്

Answer: (C)



16. വിന്ധ്യ പർവ്വതത്തിന് തൊട്ട് തെക്കായി സ്ഥിതിചെയ്യുന്ന പർവ്വതനിര


(A) ആര്യവല്ലി പർവ്വതനിര
(B) പശ്ചിമഘട്ടം  
(C) സത്പുര പർവ്വതനിര
(D) പൂർവ്വഘട്ടം

Answer: (C)



17. ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ വിമാനത്താവളം :


(A) മുംബൈ
(B) കൊച്ചി 
(C) ചെന്നെ
(D) തിരുവനന്തപുരം

Answer: (B)



18. ഇന്ത്യയിൽ പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം


(A) രാജസ്ഥാൻ
(B) കേരളം 
(C) ഗുജറാത്ത്
(D) തമിഴ്നാട്

Answer: (A)



19. ഭൂപടത്തിൽ ഭൂസവിശേഷതകൾ ചിത്രീകരിക്കാൻ വെള്ളനിറം സൂചിപ്പിക്കുന്നതെന്ത്?


(A) റോഡ്
(B) കൃഷിസ്ഥലം 
(C) പാർപ്പിടങ്ങൾ
(D) തരിശ് ഭൂമി

Answer: (D)



20, നികുതിയുടെ മേൽ ചുമത്തുന്ന അധിക നികുതിക്ക് പറയുന്ന പേര് ,


(A) സെസ്
(B) സർചാർജ് 
(C) എക്സൈസ് ഡ്യൂട്ടി
(D) സേവന നികുതി

Answer: (B)



21. ക്ഷേത്ര പ്രവേശന വിളംബരം പ്രഖ്യാപിച്ച വർഷം :


(A) 1930 
(C) 1942
(B) 1936 
(D) 1932

Answer: (B)



22. ജനസാന്ദ്രത ഏറ്റവും കുറവുള്ള സംസ്ഥാനം :


(A) ഹിമാചൽ പ്രദേശ് 
(C) അരുണാചൽ പ്രദേശ്
(B) സിക്കിം 
(D) മേഘാലയ

Answer: (C)



28. 2016-ൽ കേരളത്തിൽ നിന്നും രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടതാര്?


(A) മോഹൻലാൽ
(B) സുരേഷ് ഗോപി 
(C) പി.ടി. ഉഷ
(D) ശ്രീശാന്ത്

Answer: (B)



24. 'കുട്ടനാട് ഏത് ജില്ലയിലാണ്?


(A) ആലപ്പുഴ 
(C) പാലക്കാട്
(B) എറണാകുളം 
(D) തൃശ്ശൂർ

Answer: (A)



25. ബാലവേല വിരുദ്ധ ദിനം :


(A) ജൂൺ 12 
(C) ജൂൺ 17
(B) ജൂൺ 14 
(D) ജൂൺ 20

Answer: (A)



26. സ്പെയിനിൽ നിന്നും സ്വതന്ത്രമാവാൻ ഹിതപരിശോധന നടത്തി വിജയം കണ്ട പ്രദേശം :


(A) കാലിഫോർണിയ 
(B) കാറ്റലോണിയ
 (C) കസാഖിസ്ഥാൻ 
(D) കോസ്മിക്ക

Answer: (B)



27. ചെസ്സ് ഉടലെടുത്ത രാജ്യം :


(A) റഷ്യ  
(C) ജപ്പാൻ
(B) ചൈന 
(D) ഇന്ത്യ

Answer: (D)



28. മാവോ സേ തുങ്ങിനുശേഷം ചൈനയിലെ ഏറ്റവും ശക്തനായ ഭരണാധികാരി :


(B) സൺയാത്സൺ പ്രഭു 
(A) പി. പിങ്ങ്
(D) ചിയാങ് കൈഷക്ക്  
(C) ഷി ജിൻപിങ്

Answer: (C)



29. ഇന്ത്യയുടെ ആസൂത്രണ കമ്മീഷന്റെ പുതിയ പേര് :


(A) സച്ച് ഭാരത് 
(B) നീതി ആയോഗ്
(C) ട്രൈസം 
(D) കല്ല്യാൺ യോജന

Answer: (B)



30. സിന്ധുവിന്റെ ഒരു പോഷക നദി :


 (A) രവി 
(B) സോൺ
(C) ലൂണി 
(D) തിസ്ത

Answer: (A)



31, സതേൺ റെയിൽവേയുടെ ആസ്ഥാനം :


(A) ഗോവ 
(B) ചെന്നെ 
(C) മംഗലാപുരം
(D) ഷൊർണ്ണൂർ

Answer: (B)


32. പ്രാദേശിക വാതങ്ങൾക്ക് ഒരു ഉദാഹരണം.

(A) മാംഗോഷവർ 
(C) വടക്ക് കിഴക്കൻ മൺസൂൺ
(B) തെക്ക് പടിഞ്ഞാറൻ മൺസൂൺ 
(D) കടൽക്കാറ്റ്

Answer: (A)



33. സമാധാന നോബലിനർഹയായ ആദ്യ ഇന്ത്യക്കാരിയായ വിദേശ വംശജ :


(A) ആനിബസന്റ്
(B) മദർ തെരേസ 
(C) സോണിയാ ഗാന്ധി
(D) മാഡം ക്യുറി

Answer: (B)



34. ലളിതകലാ അക്കാഡമിയുടെ ആസ്ഥാനം :


(A) കർണ്ണാടകം 
(B) നാഡൽഹി 
(C) കേരളം
(D) തമിഴ്നാട്

Answer: (B)



35. ഏത് രാഷ്ട്രത്തിന്റെ സഹായത്തോടുകൂടിയാണ് റൂർക്കേല' ഇരുമ്പുരുക്ക് 

വ്യവസായശാല ആരംഭിച്ചത്?

(A) ജർമ്മനി 
(B) ബ്രിട്ടൻ 
(C) സോവിയറ്റ് യൂണിയൻ
(D) ജപ്പാൻ

Answer: (A)



36. കർണ്ണാടകയിൽ ഈയിടെ വെടിയേറ്റ് മരിച്ച മാധ്യമ പ്രവർത്തക


(A) ഇമാം ശർമ്മിള
(B) മയിലമ്മ 
(C) ഗൗരി ലങ്കേഷ്
(D) കമല സുരയ്യ

Answer: (C)



37. ബാസ്കറ്റ് ബോളിൽ കളിക്കാരുടെ എണ്ണം :


(A) 5 
(B) 6  
(C) 7 
(D) 8

Answer: (A)


38. ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ്

(A) ബരാക് ഒബാമ 
(B) ഡൊണാൾഡ് ട്രംപ് 
(C) ജോർജ് ബുഷ്
(D) ബിൽ ക്ലിന്റൺ

Answer: (B)



39. ഇ-സിഗരറ്റ് നിരോധിച്ച നാലാമത്തെ സംസ്ഥാനം :


(A) കേരളം 
(B) തമിഴ്നാട്
(C) കർണ്ണാടക 
(D) ഗോവ

Answer: (A)



4-0. "ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം ഡകാർ എഴുതിയത് എത് ഭാഷയിലാണ്?


(A) ലാറ്റിൻ ഭാഷ
(B) ഗ്രീക്ക് ഭാഷ 
(C) ഇംഗ്ലീഷ് ഭാഷ
(D) ഫ്രഞ്ച് ഭാഷ

Answer: (A)



41. "മലബാർ മാന്വൽ പ്രസിദ്ധപ്പെടുത്തിയതാര്?

( A ) മലാഗൻ 
(B) ബാബർ 
(C) മൺറോ
(D) മെക്കാളെ

Answer: (A)



42. കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ചതാര്?

(A) ശക്തൻ തമ്പുരാൻ 
(B) താർത്താണ്ഡവർമ്മ
(C) സാമൂതിരി 
(D) പാലിയത്തച്ചൻ

Answer: (B)



43. ആനമുടി സ്ഥിതിചെയ്യുന്ന ജില്ല :

(A) ഇടുക്കി 
(B) കോട്ടയം
(C) പത്തനംതിട്ട 
(D) വയനാട്

Answer: (A)



44. കേരളത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന ചുരം :


(A) പെരുമ്പാടി ചുരം 
(B) പാലക്കാട് ചുരം
(C) നാഥുല ചുരം 
(D) ബനിഹാൾ ചുരം

Answer: (B)



45. 'മഹർ' പ്രസ്ഥാനത്തിന്റെ നാവികൻ


(A) ബാലഗംഗാധര തിലക് 
(B) ദാദാബായ് നവറോജി
(C) ബി.ആർ. അംബേദ്ക്കർ 
(D) ലാലാ ലജ്പത്റായി

Answer: (C)



46. വിവരാവകാശ നിയമം നിലവിൽ ഇല്ലാത്ത ഏക സംസ്ഥാനം :


(A) ഗുജറാത്ത് 
(B) ഉത്തർപ്രദേശ് 
(C) ഗോവി
(D) ജമ്മു-കാശ്മീർ

Answer: (D)



47. (ധർമ്മരാജാവിനുശേഷം അധികാരത്തിൽ വന്ന തിരുവിതാംകൂർ മഹാരാജാവ് :


 (A) ബാലരാമവർമ്മ
(B) ഇമ്മിണി തമ്പി, 
(C) വേലുത്തമ്പി
(D) മാർത്താണ്ഡവർമ്മ

Answer: (A)



48. സ്വദേശാഭിമാനി പത്രത്തിന്റെ ഉടമസ്ഥൻ


(A) ഇ.എം.എസ്സ്. 
(C) അബ്ദുൾ ഖാദർ മൗലവി
(B) കൃഷ്ണപിള്ള 
(D) ഇ.കെ. നായനാർ

Answer: (C)



49. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആദ്യത്തെ അദ്ധ്യക്ഷൻ :


 (A) പട്ടം എ. താണുപിള്ള
(B) സി. കേശവൻ 
(C) ടി.എം. വർഗ്ഗീസ്
(D) നാരായണപിള്ള

Answer: (A)



50. ശ്രീനാരായണ ഗുരു സമാധിയായ സ്ഥലം


(A) ശിവഗിരി 
(C) ചെമ്പഴന്തി
(B) കാലടി 
(D) ആലുവ

Answer: (A)



51. ചട്ടമ്പി സ്വാമികളുടെ യഥാർത്ഥ പേര് :


(A) കേശവൻ 
(C) കുഞ്ഞൻ പിള്ള
(B) അയ്യപ്പൻ
(D) സുന്ദരൻ പിള്ള

Answer: (B)



52, ചന്നാർ സ്ത്രീകൾക്ക് മാറ് മറക്കാനുള്ള അനുവാദം നൽകിയ രാജാവ്


(A) വിശാഖം തിരുനാൾ രാമവർമ്മ
(B) ശ്രീമൂലം തിരുനാൾ മഹാരാജാവ് 
(C) ബാലരാമവർമ്മ
(D) ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

Answer: (D)



53. ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന സംസ്ഥാനം 

:
(A) കേരളം
(B) കർണ്ണാടകം  
(C) തമിഴ്നാട്
(D) ശ്രിലങ്ക

Answer: (C)



54. ഗാന്ധിജി വൈക്കം ക്ഷേത്രം സന്ദർശിച്ച വർഷം


(A) 1925) 
(B) 1919
(C) 1921  
(D) 1923

Answer: (A)



55. ആധുനിക തിരുവിതാംകൂറിന്റെ സുവർണ്ണകാലം എന്നറിയപ്പെടുന്നത് :


(A) റാണി ഗൗരി പാർവ്വതീഭായി
(B) റാണി ഗൗരി ലക്ഷ്മീഭായി 
(C) മാർത്താണ്ഡവർമ്മ
(D) സ്വാതിതിരുനാൾ

Answer: (D)



56. വേലുത്തമ്പിയുടെ ജന്മസ്ഥലം :


(A) പറവൂർ
(C) കായംകുളം
(B) കൽക്കുളം 
(D) പിറവം

Answer: (B)



57. കൊച്ചി രാജവംശം അറിയപ്പെടുന്നത് :


(A) നെടിയിരിപ്പ് സ്വരൂപം 
(C) പെരുമ്പടപ്പ് സ്വരൂപം
(B) എളയടത്തു സ്വരൂപം 
(D) താനൂർ സ്വരൂപം

Answer: (C)



58. കേരളത്തിലെ ഏക മുസ്ലീം രാജവംശം :


(A) മൂഷക വംശം 
(C) വേണാട്
(B) അറക്കൽ വംശം 
(D) സാമൂതിരി വംശം

Answer: (B)



59. മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ യുദ്ധം 

:
(A) തറൈൻ യുദ്ധം
(B) പ്ലാസ്സി യുദ്ധം. 
(C ) കുളച്ചൽ യുദ്ധം
(D) തളിക്കോട്ട യുദ്ധം

Answer: (C)



60. 'ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയത് :


(A) ജി.പി. പിള്ള 
(C) കെ.പി. കേശവൻ
(B) ടി.കെ. മാധവൻ 
(D) ഡോ. പൽപ്പു

Answer: (D)



61. താഴെ കൊടുത്താലയിൽ നിശ്ചിത ആകൃതിയും ഭാരവുമുള്ള അവസ്ഥ എത്


(B) ഖരം 
(A) ദ്രാവകം
(D) പ്ലാസ്മ 
(C) വാതകം

Answer: (B)



62. പൂമ്പാറ്റകൾക്ക് വംശനാശം സംഭവിച്ചാൽ


(A) സസ്യങ്ങൾ പുഷ്പിക്കില്ല  
(B) സസ്യങ്ങൾ ഉണങ്ങിപ്പോകുന്നു
(C) പല സസ്യങ്ങൾക്കും പുതിയ തെ ഉണ്ടാകുന്നില്ല 
(D) സസ്യ വളർച്ച കുറയുന്നു

Answer: (C)



63. കൂട്ടത്തിൽപ്പെടാത്തത് ഏത് ?


(A) മലേറിയ 
(B) കോളറ
(C) ഡെങ്കിപ്പനി 
(D) ചിക്കുൻഗുനിയ

Answer: (B)



64. പുൽവർഗ്ഗത്തിൽപ്പെട്ട ഏറ്റവും വലിയ സസ്യം ഏത്?


(A) മുള 
(B) മുല്ല
(C) തുളസി  
(D) വാഴ

Answer: (A)



65. ഇടിമിന്നൽ ദ്രവ്യത്തിന്റെ ഏത് അവസ്ഥയിൽ ആണ്?


(A) ദ്രാവകം 
(B) ഖരം
(C) വാതകം 
(D) പ്ലാസ്മ

Answer: (D)



66. കൂട്ടത്തിൽപ്പെടാത്തത് ഏത്?


(A) പൊൻമാൻ 
(B) കുരുവി
(C) കൊക്ക്  
(D) നീർകാക്ക

Answer: (B)


67. അമിത രക്തസ്രാവമുള്ള മുറിവിനു മുകളിൽ അമർത്തിപ്പിടിയ്ക്കുന്നത് :

(A) രക്തസ്രാവം കുറയ്ക്കാൻ 
(B) രക്തം കട്ടപിടിയ്ക്കാൻ
(C) വേദന കുറയ്ക്കാൻ 
(D) രോഗാണുക്കളെ ഒഴിവാക്കാൻ

Answer: (A)



68. മുളയ്ക്കുന്ന വിത്തിൽ നിന്ന് ആദ്യം പുറത്തു വരുന്നത്


(A) ബീജശീർഷം 
(B) ബീജപ്രതങ്ങൾ  
(C) ബീജമൂലം
(D) ഇവയൊന്നുമല്ല

Answer: (C)



69. ശരീരത്തിന്റെ ആകൃതി മത്സ്യങ്ങൾക്ക് സഹായകമാകുന്നത് :


(A) ക്ഷണം തേടുന്നതിന്
(B) ശ്വസിക്കുന്നതിന്
(C) കാലാവസ്ഥാ വ്യതിയാനം അറിയുന്നതിന്
(D) ജലത്തിൽ സഞ്ചരിക്കുന്നതിന്

Answer: (D)



70. കൂട്ടത്തിൽപ്പെടാത്തത് ഏത്?


(A) നാളികേരം 
(C) കശുവണ്ടി
(B) ഗോതമ്പ് 
(D) അടയ്ക്കു

Answer: (C)



71. ഒരു ജീവിക്ക് അതിന്റെ വാസസ്ഥലത്ത് ജീവിക്കുവാൻ സഹായിക്കുന്ന തരത്തിലുള്ള സവിശേഷതകളെ എന്നു പറയുന്നു.


(A) കാലാവസ്ഥ.
(B) അനുകൂലനങ്ങൾ 
(C) പ്രതികൂലനങ്ങൾ
(D) ആവാസ വ്യവസ്ഥ

Answer: (B)



72. ഒരു പ്രത്യേക പ്രദേശത്തെ പരസ്പരം ആശ്രയിക്കുന്ന ജീവിതവും അജീവിയവുമായ ഘടകങ്ങൾ ഉൾപ്പെട്ടതാണ് ഒരു


(A) അന്തരീക്ഷം
(B) ആഹാര ശൃംഖല 
(C) ആവാസ വ്യവസ്ഥ
(D) ജന്തുലോകം

Answer: (C)



73. ശരീരത്തിന്റെ ആകൃതികൊണ്ട് മത്സ്യങ്ങൾക്കുള്ള ഏറ്റവും വലിയ ഗുണമെന്ത്?


(A) ആഹാരം സമ്പാദിക്കുവാൻ സഹായിക്കുന്നു
(B) ജലത്തിൽ സഞ്ചരിക്കുന്നതിന് സഹായിക്കുന്നു.
(C) ശ്വസിക്കുന്നതിന് സഹായിക്കുന്നു
(D) ഏത് കാലാവസ്ഥയിലും ജീവിക്കുന്നതിന് സഹായിക്കുന്നു

Answer: (B)



74. കാണ്ഡത്തിന്റെ ചുവട്ടിൽ നിന്നു വളരുന്ന ഒരേ പോലെയുള്ള ധാരാളം വേരുകൾ ചേർന്ന വേരുപടലമാണ് :


(A) തായ്വേരു പടലം
(B) നാരുവേരു പടലം 
(C) അഗ്ര മുകുളം
(D) പാർശ്വ മുകുളം

Answer: (B)



75. ഇലകളിൽ വലക്കണ്ണികൾ പോലെ കാണപ്പെടുന്ന സിരാവിന്യാസമാണ് :


(A) സമാന്തര സിരാവിന്യാസം
(B) പാർശ്വ മുകുളം
(C) പാർശ്വ സിരാവിന്യാസം
(D) ജാലികാ സിരാവിന്യാസം

Answer: (D)



76. വിത്ത് മുളക്കാൻ ആവശ്യമായ ആഹാരം സംഭരിച്ചിരിക്കുന്നത് -


(A) ബീജപ്രത്രങ്ങളിൽ
(B) ബീജമുലങ്ങളിൽ  
(C) കാണ്ഡത്തിൽ
(D) ഇലകളിൽ

Answer: (A)



77. വംശനാശഭീഷണി നേരിടുന്ന ഒരു പക്ഷിയാണ്


(A) അങ്ങാടിക്കുരുവി
(C) പ്രാവ്
(B) കോഴി 
(D) താറാവ്

Answer: (A)



78. ഇന്ത്യ ആദ്യമായി ചന്ദ്രനിലേക്ക് അയച്ച കൃത്രിമ ഉപഗ്രഹം :


(A) ആര്യഭട്ടേ  
(B) ചന്ദ്രയാൻ - 1
(C) എഡ്യൂസാറ്റ്  
(D) ഇൻസാറ്റ് 3-എ

Answer: (B)



79. ഒരു നിശ്ചിത പാതയിലൂടെ സൂര്യനെ വലംവയ്ക്കുന്ന ആകാശ ഗോളങ്ങളാണ്.


(A) ഉപഗ്രഹങ്ങൾ
(B) നക്ഷത്രങ്ങൾ  
(C) ഗ്രഹങ്ങൾ
(D) വാൽ നക്ഷത്രങ്ങൾ

Answer: (C)



80. ഭൂമി അച്ചുതണ്ടിൽ സ്വയം കറങ്ങുന്നതിനെ -


(A) ഭൂഗുരുത്വാകർഷണം 
(C) ഭ്രമണം
എന്നു പറയുന്നു. 
(B) പരിക്രമണം 
(D) ഗ്രഹണം

Answer: (C)




 << Prev   01     02     03     04     05     06     07    08  
   09     10     11    12     13    14     Next >> 


No comments:

Post a Comment