Friday, January 11, 2019

PSC PREVIOUS (SOLVED) 2018 - Question Paper 05

PROCESS SERVER - JUDICIAL 
022/2018 - M
Date of Test : 10/02/2018


1. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ പെയ്യുന്ന സ്ഥലം

(A) സിംല 
(B) ചിറാപ്പുഞ്ചി . 
(C) കുള
(D) മണാലി

Answer: (B)


2. കേരളത്തിൽ സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്ന സ്ഥലം :

(A) കുട്ടനാട്
(B) തിരുവനന്തപുരം 
(C) കായംകുളം
(D) കൊല്ലം

Answer: (A)


3. ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം 
:
(A) തിരുവനന്തപുരം 
(C) ഡൽഹി
(B) കൽക്കത്ത 
(D) ചെന്നെ

Answer: (D)


4. ന്യൂമിസ്മാറ്റിക്സ് എന്തിനെക്കുറിച്ചുള്ള പഠനമാണ് :

(A) ചിത്രം 
(B) സ്റ്റാമ്പ് 
(C) നാണയം
(D) മണ്ണ്

Answer: (C)


5. 2016 ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക് :

(A) പുതുശ്ശേരി രാമചന്ദ്രൻ 
(B) എം.പി. വീരേന്ദ്രകുമാർ
(C) സി. രാധാകൃഷ്ണൻ 
(D) ശ്രീകുമാരൻ തമ്പി

Answer: (C)


6. ഇന്ത്യയിൽ മൺസൂണിന്റെ ആരംഭം ഏത് മാസത്തിലാണ് ?

(A) മെയ് 
(B) ജൂൺ 1 
(C) ജൂലൈ
(D) മാർച്ച്

Answer: (B)


7. പ്രസിദ്ധമായ കുണ്ടറ വിളംബരം പുറപ്പെടുവിച്ച ദിവാൻ :

(A) വേലുത്തമ്പി ദളവ
(B) പാലിയത്തച്ചൻ 
(C) മാർത്താണ്ഡവർമ്മ - 
(D) പഴശ്ശിരാജ

Answer: (A)


8. ഇന്ത്യയിൽ കിഴക്കേ അറ്റത്തുള്ള സംസ്ഥാനം :

(A) അരുണാചൽ പ്രദേശ്
(B) സിക്കിം 
(C) ഒഡിഷ
(D) പശ്ചിമബംഗാൾ

Answer: (A)


9. കേരളത്തിലെ ആദ്യത്തെ നാഷണൽ പാർക്ക് :

(A) സൈലന്റ് വാലി
(B) പാമ്പാടും ചോല - 
(C) മതികെട്ടാൻ
(D) ഇരവികുളം

Answer: (D)


10. കേരളത്തിലെ ഏറ്റവും വലിയ കായൽ :

(A) വേമ്പനാട്ട് കായൽ
(B) അഷ്ടമുടിക്കായൽ 
(C) ശാസ്താം കോട്ട കായൽ - 
(D) പെരുങ്കുഴി കായൽ

Answer: (A)


11. ഏറ്റവും കൂടുതൽ നായകനായി റെക്കോഡിട്ട ഇന്ത്യൻ സിനിമാ നടൻ ?

(A) അമിതാഭ് ബച്ചൻ
(B) മമ്മൂട്ടി 
(C) പ്രേം നസീർ
(D) ശാറൂഖ് ഖാൻ

Answer: (C)


12. പരിസ്ഥിതി ദിനം എന്നാണ് ആചരിക്കുന്നത് :

(A) ജൂലൈ 5  
(B) ജൂൺ 5  
(C) മാർച്ച് 22
(D) സെപ്റ്റംബർ 5

Answer: (B)


13. സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി :

(A) കിസാൻ സഭ
(B) ഫോർവേഡ് ബ്ലോക്ക് 
(C) ആം ആദ്മി
(D) അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ്

Answer: (B)


14. ഇന്ത്യയുടെ പൂന്തോട്ടം എന്നറിയപ്പെടുന്നത് ?

(A) പഞ്ചാബ്
(B) ഹരിയാന 
(C) ഹിമാചൽപ്രദേശ്
(D) കാശ്മീർ

Answer: (D)


15. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസ് പ്രസിഡന്റ് ആരായിരുന്നു ?

(A) കെ.പി. കേശവമേനോൻ - 
(B) എ.ഒ. ഹ്യൂം
(C) സി. രാധാകൃഷ്ണൻ  
(D) ജെ.ബി. കൃപലാനി

Answer: (D)


16. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സെക്രട്ടറിയായി നിയമിതനായ മലയാളി :

(A) ഐ.കെ. കുമാരൻ
(B) വി.പി. മേനോൻ 
(C) പട്ടം താണുപിള്ള
(D) എ.കെ. ഗോപാലൻ


Answer: (B)


17. ഇപ്പോഴത്തെ കേരള ധനമന്ത്രി :

 (A) തോമസ് ഐസക് - 
(C) പ്രൊഫ. രവീന്ദ്രനാഥ്
(B) ജി. സുധാകരൻ 
(D) എ.കെ. ബാലൻ

Answer: (A)


18. കേരള നവോത്ഥാനത്തിന്റെ പിതാവ് :

 (A) അയ്യങ്കാളി
(B) അയ്യപ്പൻ 
(C) ശ്രീനാരായണഗുരു
(D) ചട്ടമ്പി സ്വാമികൾ

Answer: (C)


19. പിണറായി വിജയൻ കേരളത്തിന്റെ എത്രാമത്തെ മുഖ്യമന്ത്രിയാണ് :

(A) 10  
(B) 13
(C) 12 
(D) 9

Answer: (C)


20. ഇന്ത്യയുടെ ദേശീയ പതാകയുടെ മാതൃക ഉണ്ടാക്കിയതാര് ?

(A) സുഭാഷ് ചന്ദ്ര ബോസ്
(B) ഭാനു അത്തയ്യ 
(C) ജോതി റാവു ഫുലെ |
(D) പിംഗലി വെങ്കയ്യ

Answer: (D)


21. ക്വിറ്റ് ഇന്ത്യാ സമരം നടന്ന വർഷം?

(A) 1942 
(B) 1945
(C) 1950
(D) 1931

Answer: (A)


22. “അറബിക്കടലിന്റെ റാണി' എന്നറിയപ്പെടുന്നത് :

(A) കൊച്ചി - 
(B) തിരുവനന്തപുരം 
(C) ആലപ്പുഴ
(D) കണ്ണൂർ

Answer: (A)


23. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം :

(A) കോട്ടയം 
(B) ത്യശൂർ
(C) പാലക്കാട്
(D) കോഴിക്കോട്

Answer: (B)


24. കേരളത്തിൽ പ്രസിദ്ധ സുഖസാസ കേന്ദ്രമായ പൊന്മുടി സ്ഥിതി ചെയ്യുന്ന ജില്ല :

(A) കൊല്ലം 
(B) കോട്ടയം
(C) പത്തനംതിട്ട  
(D) തിരുവനന്തപുരം

Answer: (D)


25. കേരള സംസ്ഥാനം രൂപം കൊണ്ട് വർഷം :

(A) 1947 
(B) 1956 
(C) 1951
(D) 1950

Answer: (B)


26. "വന്ദേമാതര' ത്തിന്റെ രചയിതാവ് ?

(A) രബീന്ദ്രനാഥടാഗോർ  
(C) ബങ്കിം ചന്ദ്ര ചാറ്റർജി
(B) പണ്ഡിറ്റ് രവിശങ്കർ 
(D) മുഹമ്മദ് ഇക്ബാൽ

Answer: (C)


27. കേന്ദ്ര ആസൂത്രണ കമ്മീഷൻ “നീതി ആയോഗ് 'ന്റെ അധ്യക്ഷൻ :

(A) പ്രസിഡന്റ് 
(B) പ്രധാനമന്ത്രി
(C) ചീഫ് ജസ്റ്റിസ് 
(D) ഗവർണർ

Answer: (B)


28. പരുത്തിക്കുഷിക്ക് അനുയോജ്യമായ മണ്ണ് ?

(A) കറുത്തമണ്ണ് 
(B) ചെമ്മണ്ണ്
(C) എക്കൽമണ്ണ് 
(D) ലാറ്ററൈറ്റ് മണ്ണ്

Answer: (A)


29. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം :

(A) ഡൽഹി 
(B) കൽക്കത്ത 
(C) ചെന്നെ
(D) മുംബൈ

Answer: (D)


30. ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ ഉപഗ്രഹം :

(A) ഭാസ്ക്കര  
(B) ആര്യഭട്ട
(C) ചന്ദ്രയാൻ 
(D) മംഗൾയാൻ

Answer: (B)


31. കേരളത്തിൽ അവസാനം രൂപം കൊണ്ട ജില്ല :

(A) കണ്ണൂർ 
(B) വയനാട് 
(C) ആലപ്പുഴ
(D) കാസർഗോഡ്

Answer: (D)


32. ഇന്ത്യൻ ഭരണ ഘടനാ ശീൽപി ആര് ?

(A) സി. രാധാകൃഷ്ണൻ 
(B) നെഹ്രു 
(C) ഗാന്ധിജി
(D) ഡോ. അംബേദ്ക്കർ

Answer: (D)


33. മണിപ്പൂരിൽ “അഫ്സപ്പ' എന്ന പട്ടാളത്തിന്റെ പ്രത്യേകാധികാര നിയമത്തിനെതിരെ നിരാഹാര സമരം നടത്തിയ വനിത :

(A) മേധാ പട്ക്കർ  
(B) ആങ്സാങ് സൂചി
(C) ഇറോം ശാനുശർമ്മിള
(D) അരുന്ധതി റോയ്

Answer: (C)


34. ചിപ്കോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവാര് ?

(A) പീറ്റർ ബെനൻസൺ
(B) മഹാത്മാഗാന്ധി 
(C) സുന്ദർലാൽ ബഹുഗുണ 
(D) കല്ലൻ പൊക്കുടൻ

Answer: (C)


35. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി :

(A) ആനമുടി 
(B) നന്ദാദേവി 
(C) പൊന്മുടി
(D) നംഗപർവത്

Answer: (A)


36. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാമന്ത്രി :

(A) ജവഹർലാൽ നെഹ്റു  
(B) മുഹമ്മദലി ജിന്ന
(C) സി. രാജഗോപാലാചാരി 
(D) ഡോ. അംബേദ്കർ

Answer: (A)


37. ആധുനിക മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത് :

(A) ചെറുശ്ശേരി 
(B) വള്ളത്തോൾ
(C) എഴുത്തച്ഛൻ 
(D) ഉള്ളൂർ

Answer: (C)


38. " മിസൈൽ മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ : 

(A) വിക്രം സാരാഭായ്
(B) ഡോ. എ.പി.ജെ. അബ്ദുൽകലാം 
(C) ഹോമി ജെ. ഭാഭ
(D) ഡോ. രാജ രാമണ്ണ

Answer: (B)


39. താഴെ കൊടുത്തിട്ടുള്ളവയിൽ റയിൽപാളം ഇല്ലാത്ത ജില്ല :

(A) പാലക്കാട് 
(B) മലപ്പുറം 
(C) കണ്ണൂർ
(D) ഇടുക്കി

Answer: (D)


40. കേരളത്തിലെ പയ്യന്നൂരിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര് ?

(A) കെ. കേളപ്പൻ
(B) മന്നത്തു പത്മനാഭൻ 
(C) ഡോ. പൽപ്പു
(D) എ.കെ. ഗോപാലൻ

Answer: (A)


41. "പാവങ്ങളുടെ അമ്മ' എന്നറിയപ്പെടുന്നത് :

(A) സിസ്റ്റർ അൽഫോൺസാമ്മ 
(B) മദർ തെരേസ
(C) സിസ്റ്റർ നിവേദിത
(D) സിസ്റ്റർ നിർമ്മല

Answer: (B)


42. ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് ലഭിച്ച പ്രദേശം ഏത് ?

(A) തിരുവിതാംകൂർ
(B) കോട്ടയം  
(C) മലബാർ
(D) കൊച്ചി

Answer: (C)


43. പ്രശ്ചന്ന ബുദ്ധൻ എന്നറിയപ്പെടുന്നതാര് ?

(A) ശ്രീ ബുദ്ധൻ
(B) മഹാവീരൻ
(C) സായിബാബ
(D) ശ്രീ ശങ്കരാചാര്യർ

Answer: (D)


44. ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ സത്യാഗ്രഹ സമരം എവിടെ വച്ചായിരുന്നു ?

(A) ചമ്പാരൻ
(B) ഖഡ 
(C) അഹമ്മദാബാദ്
(D) ബർദോളി

Answer: (A)


45. ഇന്ത്യയിലുള്ള ദേശ സാൽകൃത ബാങ്കുകളുടെ എണ്ണം :

(A) 17 
(B) 18 
(D) 22 
(C) 19

Answer: (C)


46. പ്രസിദ്ധമായ "ജാലിയൻ വാലാ ബാഗ്' എന്ന സ്ഥലം സ്ഥിതി ചെയ്യുന്നതെവിടെ :

(A) കാശ്മീർ
(B) പഞ്ചാബ് 
(C) ഗുജറാത്ത്
(D) ഹരിയാന

Answer: (B)


47. ഇന്ത്യയുടെ മുഖ്യ ഭക്ഷ്യവിള :

(A) നെല്ല് 
(C) ചോളം
(B) ഗോതമ്പ്
(D) ബാർലി

Answer: (A)


48. റഷ്യയുടെ സഹായത്തോടെ ഇന്ത്യ വിക്ഷേപിച്ച മിസൈൽ :

(A) പഥ്വി
(B) അഗ്നി  
(C) ബ്രഹ്മോസ്
(D) തൃശൂൽ

Answer: (C)


49. ദേശീയ ഗാനം ആലപിക്കാൻ വേണ്ട സമയം :

(A) 42 സെക്കന്റ്  
(C) 48 സെക്കന്റ്
(B) 50 സെക്കന്റ് 
(D) 52 സെക്കന്റ്

Answer: (D)


50. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ ദേശീയ സമര കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന പത്രം :

(A) കേസരി
(B) യങ് ഇന്ത്യ 
(C) ഹിന്ദു
(D) മറാത്ത

Answer: (B)


51. ഇന്ത്യയുടെ ദേശീയ കായിക വിനോദം :

(A) ക്രിക്കറ്റ്
(B) ഹോക്കി
(C) ഫുട്ബോൾ
(D) കബഡി

Answer: (B)


52. ഇന്ത്യയിൽ ആദ്യം എത്തിയ യൂറോപ്യർ :

(A) ബ്രിട്ടീഷുകാർ
(B) ഫ്രഞ്ചുകാർ 
(C) ഡച്ചുകാർ
(D) പോർച്ചുഗീസുകാർ

Answer: (D)


53. "ബേപ്പൂർ സുൽത്താൻ' എന്നറിയപ്പെടുന്ന എഴുത്തുകാരൻ :

(A) വൈക്കം മുഹമ്മദ് ബഷീർ  
(B) തകഴി ശിവശങ്കരപ്പിള്ള
(C) വയലാർ രാമവർമ്മ
(D) എസ്. കെ. പൊറ്റക്കാട്

Answer: (A)


54. "തൃപ്പടി ദാനം' നടത്തിയ തിരുവിതാംകൂർ ഭരണാധികാരി :

(A) പഴശ്ശിരാജ
(B) സ്വാതി തിരുനാൾ 
(C) മാർത്താണ്ഡവർമ്മ
(D) ധർമ്മരാജ

Answer: (C)


55. നീല വിപ്ലവം താഴെ തന്നിട്ടുള്ളവയിൽ ഏതുമായി ബന്ധപ്പെട്ടതാണ് :

(A) പാല്
(B) മുട്ട  
(C) മത്സ്യം
(D) എണ്ണക്കുരു

Answer: (C)


56. കേരളത്തിൽ വനവിസ്തൃതി കൂടുതൽ ഉള്ള ജില്ല :

(A) വയനാട്
(B) തിരുവനന്തപുരം 
(C) ആലപ്പുഴ
(D) ഇടുക്കി

Answer: (D)


57. "പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' ആരുടേതാണീ വാക്കുകൾ :

(A) ന്റെഹൃ 
(B) ഗാന്ധിജി
(C) സുഭാഷ് ചന്ദ്രബോസ് 
(D) ഭഗത് സിങ്

Answer: (B)


58. ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നതാര് ?

(A) രാഷ്ട്രപതി 
(B) ഗവർണർ
(C) പ്രധാനമന്ത്രി 
(D) മുഖ്യമന്ത്രി

Answer: (A)


59. അദ്ധ്യാപക ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനത്തിലാണ് :

(A) കെ.ജി. ബാലകൃഷ്ണൻ 
(B) ഡോ. രാജേന്ദ്രപ്രസാദ്
(C) ദാദാഭായ് നവറോജി | 
(D) ഡോ. എസ്. രാധാകൃഷ്ണൻ

Answer: (D)


60. പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്ന കായിക താരം :

(A) ഷൈനി വിൽസൻ
(B) അഞ്ജു ബോബി ജോർജ്  
(C) പി.ടി. ഉഷ
(D) വത്സമ്മ

Answer: (C)


61. കൊഴുപ്പിന്റെ ഒരു ഘടകം :

(A) ഫാറ്റി ആസിഡ്
(C) ഫോളിക് ആസിഡ്
(B) നിക്കോട്ടിനിക് ആസിഡ് 
(D) ലാക്ടിക് ആസിഡ്

Answer: (A)


62. കേന്ദ്ര കിഴങ്ങ് വർഗ്ഗ ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം :

(A) കൊല്ലം
(B) തിരുവനന്തപുരം  
(C) കോഴിക്കോട്
(D) പട്ടാമ്പി

Answer: (B)


63. ശാസ്ത്രീയമായി മുയൽകൃഷി ചെയ്യുന്നത് എന്ത് പേരിലറിയപ്പെടുന്നു :

(A) എപ്പികൾച്ചർ 
(B) വിറ്റികൾച്ചർ
(C) കൂണികൾച്ചർ | 
(D) പിസികൾച്ചർ

Answer: (C)


64. ഇന്ത്യയിൽ സിംഹങ്ങൾ കാണപ്പെടുന്ന വനം ഏത് ?

(A) കാസിരംഗ 
(B) ഇരവികുളം 
(C) ഗിർവനം
(D) സൈലന്റ് വാലി

Answer: (C)


65. മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പമുള്ള ഭാഗം ഏത് ?

(A) പല്ലിന്റെ ഇനാമൽ
(B) നട്ടെല്ല് 
(C) തലയോട്
(D) നഖങ്ങൾ

Answer: (A)


66. പന്നിപ്പനിയ്ക്ക് കാരണമായ വൈറസ് : -

(A) HIN1  
(B) H5N1
(C) H1N5 
(D) HZN5

Answer: (A)


67. തൈറോയിഡ് ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന തൈറോക്സിൻ എന്ന ഹോർമോൺ നിർമ്മിക്കുന്നതിന്ആവശ്യമായ ഘടകം : -

(A) കാൽസ്യം 
(B) ഇരുമ്പ്
C) അയോഡിൻ  
(D) സോഡിയം

Answer: (C)


68. രക്തം കട്ടപിടിക്കുന്നതിന് ആവശ്യം വേണ്ട വൈറ്റമിനാണ് :

(A) വൈറ്റമിൻ എ 
(B) വൈറ്റമിൻ കെ
(C) വൈറ്റമിൻ സി 
(D) വൈറ്റമിൻ ഇ

Answer: (B)


69. ശരീരത്തിലെ രാസപരീക്ഷണശാല :

(A) കരൾ 
(B) ശ്വാസകോശം 
(C) ഹൃദയം
(D) തലച്ചോറ്

Answer: (A)


70. വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകം :

(A) റെഡ് ഡേറ്റാബുക്ക്
(B) ഗ്രീൻ ഡേറ്റാ ബുക്ക്
(C) ബ്രൗൺ ഡേറ്റാ ബുക്ക് - 
(D) യെല്ലോ ഡേറ്റാ ബുക്ക്

Answer: (A)


71. താഴെത്തന്നിരിക്കുന്നവയിൽ ഏതിലൂടെയാണ് ശബ്ദം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് ?

(A) ശുദ്ധജലം 
(B) വായു
(C) ഇരുമ്പ്  
(D) ശൂന്യത

Answer: (C)


72. ഉൽകൃഷ്ടവാതകം ഏതാണ് ?

(A) ഓക്സിജൻ | 
(B) നിയോൺ
(C) നൈട്രജൻ
(D) ഹൈഡ്രജൻ

Answer: (B)


73. അന്തർവാഹിനികളിലിരുന്നുകൊണ്ട് സമുദ്രോപരിതലത്തിലുള്ള ദൃശ്യങ്ങൾ കാണുവാൻ  ഉപയോഗിക്കുന്നത് ഏത് ഉപകരണമാണ് ?  

(A) പെരിസ്കോപ്പ്
(B) ടെലിസ്കോപ്പ് 
(C) കാലിഡോസ്കോപ്പ്
(D) ഇലക്ട്രോൺ മൈക്രോസ്കോപ്പ്

Answer: (A)


74. സൗരയൂഥത്തിലെ ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് "ടൈറ്റൻ' ?

(A) ശുക്രൻ 
(B) വ്യാഴം
(C) യുറാനസ് 
(D) ശനി

Answer: (D)


75. ഡാമിൽ കെട്ടിനിർത്തിയിരിക്കുന്ന ജലത്തിന്റെ ഊർജ്ജം ഏത് ?

(A) ഗതികോർജ്ജം
(B) സ്ഥിതികോർജ്ജം 
(C) രാസോർജ്ജം
(D) ഇവയൊന്നുമല്ല

Answer: (B)


76. ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവാണ്

(A) വ്യാപ്തം
(B) പിണ്ഡം 3 
(C) സാന്ദ്രത
(D) ഭാരം

Answer: (B)


77. ഏതു ലോഹത്തിന്റെ അയിരാണ് "ബോക്സൈറ്റ്' ?

(A) അലൂമിനിയം  
(B) ഇരുമ്പ്  
(C) ചെമ്പ്
(D) സിങ്ക്

Answer: (A)


78. വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?

(A) സിട്രിക് ആസിഡ്
(B) ലാക്ടിക് ആസിഡ് 
(C) അസറ്റിക് ആസിഡ്
(D) ഹൈഡ്രോക്ലോറിക് ആസിഡ്

Answer: (C)


79. ഐസ് ഉരുകുന്ന താപനില ഏത് ?

(A) 100°C  
(B) 0°C
(C) 10°C 
(D) 37°C

Answer: (B)


   << Prev   01     02     03      04     05     06     07     08     09     10     Next >>

No comments:

Post a Comment