ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള ഭൂഖണ്ഡം?
ടെംപിൾ ട്രീസ് ആരുടെ ഔദ്യോഗിക വസതിയാണ്?
ആഫ്രിക്ക
ലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യക്കേഷൻ
ഗ്വാളിയോർ
ഇന്ത്യയിൽ തീരപ്രദേശത്തുള്ള ഏറ്റവും വലിയ തടാകം?
ചിൽക്കജ്യോതി
ബ ഫുലെയുടെ രാഷ്ട്രീയ ശിഷ്യൻ?
ബി.ആർ.അംബേദ്കർ
ആരുടെ തുലികാനാമമായിരുന്നു ബോസ്?
ചാൾസ് ഡിക്കൻസ്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വിദേശഭാഷ?
ഇംഗ്ലീഷ്
ഇന്ത്യയിലെ ആദ്യത്തെ ഫീച്ചർ ഫിലിം ?
രാജാ ഹരിശ്ചന്ദ്ര
കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രം?
ദീപിക
ഏതു ശതകത്തിലാണ് ക്രിസ്ത്യൻ മിഷനറിമാർ ഇന്ത്യയിലെത്തിയത്?
എ. ഡി.ഒന്നാം ശതകം
ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ഗ്രഹം?
യുറാനസ്
ആദ്യ മലയാളി വനിതാ ഐ.എ.എസ്. ഓഫീസർ?
അന്നാ രാജം ജോർജ്
ക്രിക്കറ്റ പിച്ചിന്റെ നീളം?
22 വാര
ജൈനമതധർമശാസ്ത്രങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന പൂർവങ്ങൾ എത്രയെണ്ണമാണ്?
14
കക്രപ്പാറ പദ്ധതി ഏതു നദിയിലാണ്?
തപ്തി
ഏറ്റവും പഴക്കമുള്ള തിരുവിതാംകൂർ നാണയം?
കലിയുഗരായൻ പണം
ഏതു വിറ്റാമിന്റെ അഭാവത്തിലാണ് നിശാന്ധത ഉണ്ടാകുന്നത്?
വിറ്റാമിൻ എ
ഇന്ത്യയിലെ ആദ്യത്തെ എണ്ണക്കിണർ ?
അസമിലെ ദിഗ്ബോയി
ഏതു വംശത്തിലെ രാജാവായിരുന്നു അജാതശത്ര
ഹര്യങ്ക
1790ൽ ആദ്യമായി സെൻസസ് നടത്തിയ രാജ്യം?
യു.എസ്.എ.
പട്ടിക വർഗക്കാർക്ക് വേണ്ടിയുളള പ്രത്യേക ദേശീയ കമ്മിഷൻ രൂപീകരിച്ചത് എത്രാമത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്?
89
സിംല കരാർ ഒപ്പുവച്ച വ്യക്തികൾ?
ഇന്ദിരാഗാന്ധി, സുൽഫിക്കർ അലി ഭൂട്ടോ
ത്രിതല പഞ്ചായത്ത് സംവിധാനത്തെക്കുറിച്ച് ശുപാർശ നൽകിയത് ആരുടെ നേതൃത്വത്തിലുളള സമിതി ആയിരുന്നു ?
ബൽവന്ത് റായ് മേത്ത
റഷ്യൻ പ്രസിഡന്റായ കൊസിഗിന്റെ സാന്നിദ്ധ്യത്തിൽ ഒപ്പുവച്ച കരാർ?
താഷ‌്‌കന്റ് കരാർ
2014ൽ സാർക്ക് സമ്മേളനം?
കാഠ്മണ്ഡു
ഗാന്ധിജിയെ ‘മഹാത്മ’ എന്നു വിളിച്ചയാൾ ?
ടഗോർ
ഇറാഖിന്റെ തലസ്ഥാനം ?
ബാഗ്ദാദ്
ക്രിപ്സ് മിഷൻ ഇന്ത്യയിലെത്തിയ വർഷം?
1942
മഹായാന ബുദ്ധമതക്കാർ ബുദ്ധനെ കണക്കാക്കിയിരുന്നത് ?
ദൈവം
എൻഡോസൾഫാൻ വിരുദ്ധ സമരനായിക?
ലീലാകുമാരിയമ്മ
‘ഉദയംപേരൂർ സുന്നഹദോസ്’ എന്ന പ്രസിദ്ധമായ ക്രിസ്തുമത സമ്മേളനം നടന്ന വർഷം ?
1599
ഹരിത സ്വർണം എന്നറിയപ്പെടുന്നത്?
മുള
ടെംപിൾ ട്രീസ് ആരുടെ ഔദ്യോഗിക വസതിയാണ്?
ശ്രീലങ്കൻ പ്രസിഡന്റ്
അന്ധന്മാർക്കുള്ള ദേശീയ ലൈബ്രറി 1963 ൽ സ്ഥാപിതമായതെവിടെ?
ഡെറാഡൂൺ
ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം?
ദി പെന്റഗൺ
അമേരിക്കയുടെ പ്രതിരോധ വകുപ്പിന്റെ ഓഫീസ്?
ദി പെന്റഗൺ
ഓറഞ്ച് ഏത് രാജ്യത്തെ ഏറ്റവും നീളമുള്ള നദിയാണ്?
സൗത്ത് ആഫ്രിക്ക
സൗത്ത് ആഫ്രിക്കയാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ചെറിയ രാജഭരണ പ്രദേശത്തിന്റെ പേര്?
ലീസൂതു
ഏറ്റവും കൂടുതൽ സ്മാരകങ്ങളുള്ള ഇന്ത്യൻ നഗരം ?
ഡൽഹി
"നമുക്ക് പേടിക്കാനുള്ളത് പേടിയെ മാത്രമാണ്" എന്ന് പറഞ്ഞ അമേരിക്കൻ പ്രസിഡന്റ് ആര്?
ഫ്രാങ്ക്‌ളിൻ റൂസ് വെൽറ്റ്
ഇന്ത്യക്ക് വെളിയിൽ ഏറ്റവും കൂടുതൽ സിക്കുകാരെ കാണുന്നതെവിടെ?
ബ്രിട്ടൻ
ഒരാൾക്ക് ജീവിതത്തിൽ എത്ര തവണ രക്തദാനം നടത്താം?
168 തവണ ( 18 വയസു മുതൽ 60 വയസു വരെ ആണ്ടിൽ നാലു തവണ)
105 വയസു വരെ ജീവിച്ചിരുന്ന 'ഭാരതരത്ന' ആര്?
കേശവ് കാർഗെ
തമിഴ്നാടിന്റെ നെല്ലറ എന്നറിയപ്പെടുന്ന സ്ഥലം ഏത്?
തഞ്ചാവൂർ
കർണാടക സംഗീതത്തിന്റെ ത്രിമൂർത്തികളുടെ നാട്?
തഞ്ചാവൂർ
സരസ്വതിമഹൽ ലൈബ്രറി സ്ഥിതി ചെയ്യുന്നതെവിടെ?
തഞ്ചാവൂർ
ബൃഹദേശ്വരക്ഷേത്രം എവിടെയാണ്?
തഞ്ചാവൂർ
മധ്യകാലത്തിൽ ചോളന്മാരുടെ ആസ്ഥാനമായ നഗരം?
തഞ്ചാവൂർ
ചിത്രകൂട് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ് ?
ഛത്തീസ്‌ഗഡ്
ബസ്തർ ജില്ല ഏത് സംസ്ഥാനത്താണ്?
ഛത്തീസ്‌ഗഡ്
കോർബ താപനിലയം ഏത് സംസ്ഥാനത്താണ്?
ഛത്തീസ്‌ഗഡ്
ഭിലായ് സ്റ്റീൽ പ്ലാന്റ് എവിടെയാണ്?
ഛത്തീസ്‌ഗഡ്
റായ്‌പൂർ ഏത് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്?
ഛത്തീസ്‌ഗഡ്
ഇന്ത്യയിലാദ്യമായി സ്വകാര്യവൽക്കരിക്കപ്പെട്ട ഷിയോനാഥ് നദി ഏത് സംസ്ഥാനത്താണ് ?
ഛത്തീസ്‌ഗഡ്
മിർ സുൽത്താൻ ഖാൻ ഏതു രംഗത്താണ് അറിയപ്പെടുന്നത്?
ചെസ്സ്
പഞ്ചാബ് എന്ന പേരിലെ 'ആബ് 'എന്തിനെ സൂചിപ്പിക്കുന്നു?
ജലം
അമാരിക് എന്ന ഭാഷ സംസാരിക്കുന്നതെവിടെ?
എത്യോപ്യ
'ജപ്പാനിൽ 55 വർഷം 'ആരുടെആത്മകഥയാണ് ?
നായർ സാൻ എന്ന എ.എൻ.നായർ
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ ഗ്രാമം?
No comments:
Post a Comment