Tuesday, January 8, 2019

പൊതുവിജ്ഞാനം 2

   ഹൈദരാബാദിനെ ഇൻഡ്യൻ യൂണിയനിൽ ലയിപ്പിക്കാൻ നടത്തിയ സൈനിക നീക്കമാണ്...

ഓപ്പറേഷൻ പോളോ

   യമുനാനദി ഗംഗയുമായി ചേരുന്നത് എവിടെ െവച്ചാണ് ?

അലഹബാദ്

   സംയോജിത ശിശു വികസന പദ്ധതി നിലവിൽ വന്നത് എന്ന് ?

1975

   സാർക്ക് എന്ന ആശയം ആദ്യമായി കൊണ്ടുവന്നത്?

ബംഗ്ളാദേശ് പ്രസിഡന്റായിരുന്ന സിയ - വുൾ - റഹ്മാൻ

   ലോകത്തിലെ ഏറ്റവും കൂടുതൽ നിക്കൽ നിക്ഷേപമുളള രാജ്യം ?

കാനഡ

   1924ൽ വൈക്കം സത്യാഗ്രഹത്തിന്റെ നിരീക്ഷകനായി കേരളത്തിൽ വന്നത്?

വിനോബ ഭാവെ

   വിവരാവകാശ നിയമം നിലവിൽ വന്ന ആദ്യ രാജ്യം ?

സ്വീഡൻ

   1925 കാൺപൂർ കോൺഗ്രസ് സമ്മേളനത്തിലെ അദ്ധ്യക്ഷ?

സരോജിനി നായിഡു

   സരോജിനി നായിഡുവിന്റെ രാഷ്ട്രീയ ഗുരു?

ഗോപാലകൃഷ്ണ ഗോഖലെ

   ടിബറ്റിൽ നിന്നാണ് ആര്യന്മാർ ഇന്ത്യയിലേക്ക് വന്നത് എന്ന് അഭിപ്രായപ്പെട്ടത്?

ദയാനന്ദ സരസ്വതി

   ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റാവുന്ന ആദ്യ ഇന്ത്യൻ വനിത?

സരോജിനി നായിഡു

   സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ആസ്ഥാനം?

തിരുവനന്തപുരം

   പഞ്ചശീലതത്വങ്ങൾ ഒപ്പുവച്ചത്?

ജവഹർലാൽ നെഹ്റു, ചൗ എൻ ലായ്

   താഷ്കന്റ് കരാറിൽ ഒപ്പുവച്ച രാജ്യങ്ങൾ?

ഇന്ത്യ, പാകിസ്ഥാൻ

   ജയിലിൽ വച്ച് വധിക്കപ്പെട്ട ബ്രിട്ടിഷ് വൈസ്രോയി ആര് ?

മേയോ പ്രഭു

   ഹരിത വിപ്ളവം നടക്കുമ്പോൾ കേന്ദ്ര കൃഷിമന്ത്രി? -

സി. സുബ്രഹ്മണ്യം

   ഇൻഡ്യൻ മാക്യവല്ലി എന്നറിയപ്പെടുന്നത് ആര് ?

വിഷ്ണു ഗുപ്തൻ

   'ഒരു കൊച്ചു കുരുവിയുടെ അവസാന വിജയം' എന്നറിയപ്പെട്ട കരാർ?

താഷ്‌കന്റ് കരാർ

   ജപ്പാനിലെ നാണയം ?

െയൻ

   ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകൻ ?

നേതാജി

   എൻഡോസൾഫാൻ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിഷൻ?

സി.ഡി. മായി കമ്മിഷൻ

   ‘അദ്വൈത ചിന്താ പദ്ധതി’ എന്ന കൃതിയുടെ കർത്താവ് ആര് ?

ചട്ടമ്പിസ്വാമികൾ

   ലോകത്തിലെ ഏറ്റവുംവലിയ വൃക്ഷ ഇനം?

ജയന്റ് സെക്വയ

   സെക്വയ നാഷണൽ പാർക്ക്?  

കാലിഫോർണിയ

   ഐക്യരാഷ്ട്രസഭ അന്തർദേശീയ ജൈവവൈവിധ്യ വർഷമായി ആചരിക്കുന്നതെന്ന് ?

2010

   കേരള പഞ്ചായത്തിരാജ് നിയമം പാസ്സാക്കിയ വർഷം ?

1994

   2014ൽ സാർക്ക് സമ്മേളനം?

കാഠ്മണ്ഡു

   മോഡേൺ ബയോഫാമിങ്ങിന്റെ പിതാവ്?

സർ ആൽബർട്ട് ഹൊവാർഡ്

   സൈമൺ കമ്മിഷനെതിരെ നടന്ന ലാത്തിച്ചാർജിൽ കൊല്ലപ്പെട്ടത്?

ലാലാ ലജ്‌പതറായി

   യൂക്കാലിപ്റ്റസിന്റെ ശാസ്ത്രീയ നാമം?

യൂക്കലിപ്റ്റസ് ഗ്ളോബുലസ്

   കേരളത്തിൽ എൻഡോസൾഫാൻ നിരോധിച്ചത്?

2006

   ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ രൂപീകൃതമായ വർഷം ഏത്?

1866

   ഭയത്തിന്റെയും വെറുപ്പിന്റെയും മേൽ വിജയം നേടിയ മനുഷ്യൻ എന്ന് നെഹ്‌റുവിനെ വിശേഷിപ്പിച്ചത്?

വിൻസ്റ്റൺ ചർച്ചിൽ

   പബ്ളിക് ഇൻഫർമേഷൻ ഓഫീസർക്ക് അപേക്ഷ പ്രോസസ് ചെയ്യാനെടുക്കാവുന്ന പരമാവധി സമയം?

ഒരു മാസം

   1875ൽ ബോംബെയിൽ വച്ച് രൂപീകരിച്ച സമാജം?

ആര്യസമാജം

   അഹിന്ദുക്കളെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനുവേണ്ടി രൂപീകരിച്ച സംഘടന?

ശുദ്ധിപ്രസ്ഥാനം

   കേരളത്തിന്റെ ചിറാപുഞ്ചി

ലക്കിടി

   ദക്ഷിണ കുംഭമേള

ശബരിമല മകരവിളക്ക്‌

   ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള ഇന്ത്യൻ സംസ്ഥാനം?

മധ്യപ്രദേശ്‌

   ചാഡ്‌വിക് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്

ഹിമാചൽ പ്രദേശ്‌

   മനുഷ്യചർമത്തിന് നിറം നൽകുന്ന വർണവസ്തു ഏത്

മെലാനിൻ

   ടിബറ്റിലെ കൈലാസ പര്‍വ്വതത്തിലെ ചെമ-യുങ്-ദുങ് ഹിനാനിയില്‍ നിന്നും ഉത്ഭവിക്കുന്ന നദി?

ബ്രഹ്മപുത്ര

   സമ്പൂർണ്ണമായി വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യ നിയമസഭ മണ്ഡലം

മങ്കട

   എയ്ഡ്സ് ബോധ വത്കരണത്തിന് വേണ്ടി കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി?

ആയുർദളം‌

   ജലസേചനാർത്ഥം ആദ്യമായി കനാൽ നിർമ്മിച്ചത്?

പ്രാചീന ബാബിലോണിയയിൽ‌

   ഇന്ത്യയിൽ ആദ്യമായി റേഡിയോ സംപ്രേഷണം നടന്നത്?

1923ൽ മുംബെയിൽ നിന്ന്

   ലോകത്തിലാദ്യമായി പൊതു ടെലിവിഷൻ സംപ്രേഷണം തുടങ്ങിയത്?

യു.എസ്.എ ‌

   ആകാശവാണിയുടെ ആപ്തവാക്യം?

ബഹുജന ഹിതായ, ബഹുജന സുഖായ

   കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടിവി ചാനൽ?

ഏഷ്യാനെറ്റ്‌

   ഇന്ത്യയുടെ ദേശീയ സംപ്രേഷണ സ്ഥാപനം?

പ്രസാർ ഭാരതി ‌

   കേരളത്തിൽ നിന്നാദ്യമായി മലയാളത്തിൽ ടെലിവിഷൻ സംപ്രേഷണം തുടങ്ങിയത്?

1985 ജൂൺ 1‌

   1866ൽ ദാദാബായി നവറോജി ലണ്ടനിൽ ആരംഭിച്ച സംഘടന?

ഈസ്റ്റിന്ത്യാ അസോസിയേഷൻ



Prev   1    2    3    4    5    Next Page   

No comments:

Post a Comment