തെലുങ്കാന രാഷ്ട്രിയ സമിതിയുടെ ചിന്ഹം
കാർ
ഇന്ത്യയിൽ എറ്റവും കൂടുതൽ സിമന്റ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം
ആന്ധ്രാപ്രദേശ്
ഇന്ത്യലെ ആദ്യത്തെ അന്തർവാഹിനി മ്യുസിയം
Ins കുർസുര
ധീരുഭായ് 39 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
പ്രകൃതി വാതകം
തെലുങ്കാന രുപീകരിച്ച വർഷം
2014 ജൂൺ 2
ബാതുകമ്മ ഏതു സംസ്ഥാനത്തെ പ്രധാന ഉത്സവം ആണ്
തെലുങ്കാന
രാമകുണ്ഡം കോതകുണ്ഡം എന്നിവ തെലുങ്കാനയിലെ ഏത് തരം വൈദ്യുത നിലയമാണ്
താപവൈദ്യുതനിലയം
എറ്റവും കൂടുതൽ തേയില ഉല്പാദിപ്പിക്കുന്ന ജില്ല
ഇടുക്കി
കേരളത്തിൽ ആദ്യ സ്വകാര്യ ഐടി പാർക്ക് സ്ഥപിച്ചിരിക്കുന്നത് എവിടെ
കൊച്ചി
കേരളത്തിലെ ആദ്യത്തെ ടൂറിസം പോലീസ് സ്റ്റേഷൻ
മട്ടാഞ്ചേരി
കേരളം സമ്പൂർണ സാക്ഷരത നേടിയ വർഷം?
1989
കൊച്ചിയിലെ ഏറ്റവും പ്രശസ്തനായ രാജാവ്?
ശക്തൻ തമ്പുരാൻ
ആദ്യ ബഷീർ പുരസ്കാരം ലഭിച്ചത്?
തിക്കൊടിയൻ
കുമരകം പക്ഷിസങ്കേതം ഏതു ജില്ലയിലാണ്?
കോട്ടയം
ചീവീടുകൾ ഇല്ല എന്ന പ്രത്യേകതയുള്ള കേരളത്തിലെ വനപ്രദേശം?
സൈലന്റ്‌വാലി
കുണ്ടറ വിളംബരത്തിലൂടെ ബ്രിട്ടീഷുകാരെ എതിർത്തു തോല്പിക്കാൻ ജനങ്ങളെ ആഹ്വാനം ചെയ്ത വിപ്ളവനായകൻ?
വേലുത്തമ്പിദളവ
കേരള സോപ്‌സ് സ്ഥിതിചെയ്യുന്നതെവിടെ?
കോഴിക്കോട്
ഹരിജനോദ്ധാരണ ഫണ്ട് ശേഖരണത്തിനുവേണ്ടി കേരളത്തിലെത്തിയ മഹാത്മാഗാന്ധിക്ക് സ്വർണാഭരണങ്ങൾ അഴിച്ചുനൽകിയ പ്രശസ്ത വനിത?
കൗമുദി ടീച്ചർ
മുളങ്കാടുകൾക്ക് പേരുകേട്ട മലപ്പുറം ജില്ലയിലെ പ്രദേശമേത്?
നിലമ്പൂർ
സ്മാർട്ട്‌സിറ്റി പദ്ധതിയിൽ കേരളത്തെ സഹായിക്കുന്ന ഏറ്റവും പ്രധാന വിദേശ കമ്പനി?
ടികോം
ഇന്ത്യയിലെ ആദ്യ ചവർ രഹിത നഗരം?
കോഴിക്കോട്
പഴശ്ശിരാജയുടെ ശവകുടീരം സ്ഥിതിചെയ്യുന്നത് എവിടെ?
മാനന്തവാടി
കേരളത്തിലെയും ആദ്യ ജയിൽ മ്യൂസിയം നിലവിൽ വന്നത്?
കണ്ണൂർ സെൻട്രൽ ജയിൽ
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?
കാസർഗോഡ്
ഇന്ത്യയിലെ ആദ്യ ജൻഡർ പാർക്ക് ആയ തന്റേടം ജൻഡർ പാർക്ക് സ്ഥാപിതമായത് എവിടെ?
കോഴിക്കോട്
കേരളത്തിലെ ആദ്യ പുക രഹിത ഗ്രാമം?
പനമരം
കാസർഗോഡ് ജില്ലാ സ്ഥാപിതമായ വർഷം?
1984 മെയ് 24
സെന്റ് അഞ്ചലോസ് കോട്ട പണികഴിപ്പിച്ച പോർച്ചുഗീസ് വൈസ്രോയി?
ഫ്രാൻസിസ്കോകോ ഡി അൽമേഡ
ഇന്ത്യയിൽ 100% പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ജില്ല?
കണ്ണൂർ
ഇന്ത്യയിൽ ഒരു കോപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള ആദ്യത്തെ സൈബർ പാർക്ക്?
U L സൈബർ പാർക്ക്
സമ്പത്തിനെക്കുറിച്ചുള്ള പഠനം?
അഫ്‌നോളജി
ഇന്ത്യയിൽ ദേശീയ വരുമാനം ശാസ്ത്രീയമായി കണക്കാക്കിയത് ആരാണ്?
വി കെ ആർ വി റാവു
നീതി ആയോഗ് ഔദ്യോഗികമായി നിലവിൽ വന്നത് എന്നാണ്?
2015 ജനുവരി 1
ഒന്നാം പഞ്ചവത്സര പദ്ധതി ഏത് മേഖലക്കാണ് പ്രാധാന്യം നൽകിയത്?
കൃഷി
സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷികത്തിൽ തുടങ്ങിയ പദ്ധതി?
9
ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത് എന്ന്?
1950 മാര്ച്ച് 15
അമർത്യാസെന്നിന് നോബൽ പ്രൈസ് ലഭിച്ച വർഷം?
1998
റോളിങ്ങ് പ്ലാൻ അവതരിപ്പിച്ചത് ഏതു പ്രധാന മന്ത്രിയുടെ കാലത്താണ്?
മൊറാർജി ദേശായി
ആഡം സ്മിത്തിന്റെ പ്രശസ്തമായ കൃതി താഴെ പറയുന്നവയിൽ ഏതാണ്?
Wealth of nations
മാക്രോ ഇക്കണോമിക്സ്ന്റെ ഉപജ്ഞാതാവ് ആരാണ്?
ജെ എം കെയ്‌സ്
. കോശം കണ്ടു പിടിച്ചത് ആരാണ്?
റോബർട്ട് ഹൂക്
താഴെ പറയുന്നവയിൽ DNA യിലെ നൈട്രജൻ ബേസ് അല്ലാത്തത് ഏതാണ്?
യുറസ്സിൽ
മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കോശങ്ങൾ?
അരുണരക്താണുക്കാൾ
കോശത്തിന്റെ പവർഹൗസ്സ് എന്നറിയപ്പെടുന്നത്?
മൈറ്റോകൊണ്ട്രിയ
പ്രത്യുത്പാദനകോശങ്ങളിലെ കോശവിഭജനം ഏതു പേരിൽ അറിയപ്പെടുന്നു?
ഊനഭംഗം
മനുഷ്യശരീരത്തിലെ ക്രോമോസോം സംഖ്യ എത്ര?
46
കലകളെക്കുറിച്ചുള്ള പഠനം ഏതു പേരിൽ അറിയപ്പെടുന്നു?
ഹിസ്റ്റോളജി
DNA യുടെ പിരിയൻ ഗോവണി മാതൃക കണ്ടെത്തിയത് ആരാണ്?
ജെയിംസ് വാട്സൻ
ഏകകോശ ജീവികൾക്ക് ഉദാഹരണം ആണ്_____?
യൂഗ്ലിന
കോശമർമം കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ ആരാണ്?
No comments:
Post a Comment