Tuesday, January 8, 2019

പൊതുവിജ്ഞാനം 3

   ബുദ്ധനും ബുദ്ധധർമവും എന്ന കൃതി എഴുതിയത് ആരാണ്

ബി ആർ അംബേദ്‌കർ

   മാലി ദ്വീപ്‌ കീഴടക്കിയ ചോള രാജാവ് ആരായിരുന്നു

രാജ രാജ ചോളൻ

   ഗാന്ധി സമാധാന സമ്മാനം ആദ്യമായി ലഭിച്ചത് ആർക്കായിരുന്നു

ജൂലിയസ് നേരെര

   ആവാസെ പഞ്ചാബ് രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകൻ?

നവജോത് സിംഗ് സിദ്ധു

   ഇന്ത്യ- ബംഗ്ലാദേശ് അതിർത്തി കരാർ നിലവിൽ വന്നത്?

2015 ആഗസ്റ്റ് 1

   പാകിസ്ഥാൻ എന്ന പദത്തിന്റെ അർത്ഥം?

വിശുദ്ധ രാജ്യം

   സീസർ ആൻഡ്‌ ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്?

ജോർജ് ബർണാർഡ് ഷാ

   ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ ചെയ്തത്?

ഡോ.ക്രിസ്ത്യൻ ബെർണാഡ്

   കേരള സർക്കാരിന്റെ സൗജന്യ കാൻസർ ചികിത്സ പദ്ധതി?

സുകൃതം

   ബുദ്ധനും ബുദ്ധധർമവും എന്ന കൃതി എഴുതിയത് ആരാണ്?

ബി ആർ അംബേദ്‌കർ

   ബ്ലേഡ് മാഫിയകളെ നിയമത്തിനു മുന്നിൽ കൊണ്ട് വരാൻ ആരംഭിച്ച പദ്ധതി?

ഓപ്പറേഷൻ കുബേര

   അരുണരക്താണുക്കളുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?

അനീമിയ

   കേരളത്തിലെ പക്ഷിഗ്രാമം

നൂറനാട്‌

   കേരളത്തിലെ ഹോളണ്ട്?

കുട്ടനാട്‌

   ലോകത്തിൽ ആദ്യമായി പത്രം പ്രസി ദ്ധീകരിച്ച രാജ്യം

ചൈന

   ഏതു രാജവംശത്തിന്റെ കാലത്താണ് പഞ്ചതന്ത്രം രചിക്കപ്പെട്ടത്ം

ഗുപ്ത വംശ

   മൈസൂർ സംസ്ഥാനത്തിന്റെ പേർ കർണാടകം എന്നുമാറ്റിയ വർഷം?

1973

   ഇഗ്നൈറ്റഡ് മൈൻഡ്സ് രചിച്ചത്?

എ. പി.ജെ.അബ്ദുൾ കലാം

   ആദ്യത്തെ അഖില കേരള കോൺഗ്രസ് സമ്മേളനത്തിനു വേദിയായത്

ഒറ്റപ്പാലം(1921)

   1984 ജൂൺ 5ലെ ബ്ലൂസ്റ്റാർ ഓപ്പറേഷ നിൽ കൊല്ലപ്പെട്ട സിക്ക് നേതാവ്

ഭിന്ദ്രൻ വാല

   ഏറ്റവും വലിയ സസ്തനം?

നീലത്തിമിംഗലം

   രാത്രികാല ആകാശത്തിൽ കാണുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രം?

സിറിയസ്

   രക്തസമ്മർദം കൂടിയ അവസ്ഥ?

ഹൈപ്പർ ടെൻഷൻ

   മനുഷ്യനിൽ സ്പൈനൽ കോർഡിന്റെ നീളം?

45 സെ.മീ.

   ഏതു രാജ്യക്കാരാണ് ഡച്ചുകാർ എന്ന റിയപ്പെടുന്നത്

നെതർലൻഡ്സ്

   ഏതവയവത്തിന്റെ പ്രവർത്തനമാണ് ഇലക്ട്രോഎൻസെഫാലോഗ്രാഫ് ഉപയോഗിച്ച നിരീക്ഷിക്കുന്നത്

മസ്തിഷ്കം

   ഏതു മുഗൾ ചക്രവർത്തിയുടെ കാലത്താണ് മുഗൾ ശില്പവിദ്യ പാരമ്യത പ്രാപിച്ചത്

ഷാജഹാൻ

   ഇന്ത്യയിൽ സിനിമാരംഗത്തെ ഏറ്റവും ഉയർന്ന അവാർഡ് ?

ദാദാസാഹേബ് ഫാൽക്കേ അവാർഡ്

   ചൈനയിൽനിന്ന് റഷ്യയെ വേർതിരി ക്കുന്ന നദി

അമൂർ

   ഏതളവിൽ മഴ ലഭിക്കുമ്പോഴാണ് ഒരു ദിവസത്തിനെ റെയിനി ഡേ എന്ന് ഇ ന്ത്യൻ 
മെറ്റിരിയോളജിക്കൽ ഡിപ്പാർട്ട് മെന്റ് അംഗീകരിച്ചിരിക്കുന്നത്

2.5 സെ.മീ.

   1924ൽ ശ്രീമൂലം തിരുനാൾ അന്തരിച്ച പ്പോൾ റീജന്റായി അധികാരത്തിൽ വ ന്നത്

സേതുലക്ഷ്മിഭായി

   ഏതു രാജവംശത്തിന്റെ ഭരണമാണ് ച ന്ദ്രഗുപ്ത മൗര്യൻ അവസാനിപ്പിച്ചത് ?

നന്ദവംശം

   ആദ്യത്തെ ഫുട്ബോൾ ലോകകപ്പ് വേദി

ഉറുഗ്വേ

   ഉത്കലം എന്നത് ഏതു പ്രദേശത്തിന്റെ പ്രാചീനനാമമാണ്?

ഒറീസ

   ആദ്യത്തെ മൂന്നു ടെസ്റ്റുമാച്ചുകളിലും സെഞ്ച്വറി അടിച്ച ഇന്ത്യൻ ക്രിക്കറ്റർ

അസറുദ്ദീൻ

   ബ്രിട്ടീഷ്ഭരണകാലത്ത് ഏത് നിയമം പ്രകാരമാണ് കൽക്കട്ടയിൽ സുപ്രീം കോടതി 
സ്ഥാപിതമായത്

 1773-ലെ റ ഗുലേറ്റിങ് ആക്ട്

   ചമ്പാനിർ-പാവഗധ് ആർക്കിയോളജിക്കൽ പാർക്ക് ഏതു സംസ്ഥാനത്താണ്

ഗുജറാത്ത്

   കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പി ക്കുന്ന ഏക ജില്ല

ഇടുക്കി

   ജൈനമതത്തിലെ പഞ്ചധർമങ്ങൾ

അഹിംസ, സത്യം, അസ്തേയം, ബഹ്മ ചര്യം, അപരിഗ്യഹം

   മുസ്ലിം ചരിത്രകാരൻമാർ റായി പിത്തോറ എന്ന് വിശേഷിപ്പിക്കുന്നതാരെ?

പൃഥ്വിരാജ് ചൗഹാൻ

   മൈസൂർ കൊട്ടാരം രൂപകൽപന ചെ യ്തത്

ഹെൻറി ഇൻവിൻ

   വൈറ്റ് ഹൗസ് എവിടെയാണ്?

വാഷിംഗ്ടൺ ഡി.സി.

   ബ്രിട്ടനും ദക്ഷിണാഫ്രിക്കയിലെ കുടിയേറ്റക്കാരും തമ്മിൽ 1889-ൽ നടന്ന യുദ്ധം

ബോയർ യുദ്ധം


 Prev    1    2    3    4     5      Next Page

No comments:

Post a Comment